Muthalaq | മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് കെ.സി വേണുഗോപാൽ

2018-12-29 18

മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. മുത്തലാഖ് ബില്ലിനെ കുറിച്ച് യുഡിഎഫിലും യുപിഎയിലും ഒരു ആശയ കുഴപ്പവും ഇല്ലെന്നും എം.പി വ്യക്തമാക്കി.ഇക്കാര്യത്തിൽ പ്രതിപക്ഷകക്ഷികൾ എല്ലാം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ബിൽ പാസാക്കുന്നതിൽ പ്രതിപക്ഷത്തിന് യോജിപ്പില്ല എന്നും ബില്ല് അവതരിപ്പിച്ചപ്പോൾ തന്നെ പത്ത് പ്രതിപക്ഷ പാർട്ടികളും എതിർത്തിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Videos similaires